'യഥാര്‍ഥ വെല്ലുവിളികള്‍ക്ക് മുന്നില്‍ ടീം ഇന്ത്യ വിയര്‍ക്കും' | Oneindia Malayalam

2017-09-25 0

Former India captain and legendary spinner Bishan Singh bedi praised the current Indian team for their dominating performance but sounded a stern warning, saying that the real test is yet to come for Virat Kohli and his men.

മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന് വെല്ലുവിളികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സ്പിന്‍ ബൌളിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം ബിഷന്‍ സിങ് വേദി. നിലവിലെ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. എന്നാല്‍ വിദേശ പര്യടനങ്ങള്‍ നടത്തുമ്പോഴുള്ള വെല്ലുവിളികളാണ് പരിഹരിക്കേണ്ടതെന്നും ബേദി വ്യക്തമാക്കി.